വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ന​ട​ത്തി
Monday, February 24, 2020 1:10 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബേ​ക്ക​ൽ ഫോ​ർ​ട്ട് ല​യ​ൺ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ത്തൂ​റ്റ് സ്നേ​ഹാ​ശ്ര​യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ജാ​നൂ​ർ ഗ​വ. മാ​പ്പി​ള എ​ൽ​പി സ്കൂ​ളി​ൽ ജീ​വി​ത ശൈ​ലീ​രോ​ഗ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും സൗ​ജ​ന്യ വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഹ​മീ​ദ് ചേ​ര​ക്കാ​ട​ത്ത്, അ​ജാ​നൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​ധു​സൂ​ദ​ന​ൻ,
ല​യ​ൺ​സ് സോ​ൺ ചെ​യ​ർ​മാ​ൻ എം.​ബി. ഹ​നീ​ഫ്, പി.​എം. അ​ബ്ദു​ൽ നാ​സ​ർ, അ​ഷ​റ​ഫ് കൊ​ള​വ​യ​ൽ, ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി, സു​രേ​ഷ് പു​ളി​ക്ക​ൽ, സി.​എ​ച്ച്. ഷ​റ​ഫു​ദ്ദീ​ൻ, ബ​ക്ക​ർ ഖാ​ജ, സി.​എം. നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.