ലോ​ക വി​ര​വി​മു​ക്തി ദി​നം ആ​ച​രി​ച്ചു
Wednesday, February 26, 2020 1:27 AM IST
പെ​രി​യ: ലോ​ക വി​ര​വി​മു​ക്തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പെ​രി​യ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഗൗ​രി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ എ​സ്. നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​മു​ര​ളീ​ധ​ര ദി​നാ​ച​ര​ണ​സ​ന്ദേ​ശം ന​ൽ​കി. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ടി. ​ബി​ന്ദു, വാ​ര്‍​ഡം​ഗം ഷ​ഹീ​ദ റ​ഷീ​ദ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ്, ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ക​വി​താ​റാ​ണി ര​ഞ്ജി​ത്ത്, പെ​രി​യ ബ്ലോ​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ടി.​എ. രാ​ജ്മോ​ഹ​ന്‍, ജി​ല്ലാ ഡ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ എ​സ്. സ​യ​ന, ന​വോ​ദ​യ വൈ​സ് പ്രി​ന്‍​സി​പ്പ​ൽ പി. ​പ്രീ​ത, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് ഡി​പി​എ​ച്ച്എ​ന്‍ ഇ​ന്‍​ചാ​ര്‍​ജ് എം.​പി. മ​ണി, പെ​രി​യ സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ എ​ല്‍​എ​ച്ച്ഐ ഓ​മ​ന, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എം.​പി. മു​ഹ​മ്മ​ദ്കു​ട്ടി, ഭാ​സ്‌​ക​ര​ന്‍, ഡി. ​ല​ത, എ​ന്‍​എ​ച്ച്എം എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ജെ​എ​ച്ച്ഐ​മാ​രാ​യ ബാ​ബു​രാ​ജ്, ജ​യ​രാ​ജ്, എ​ന്‍​എ​ച്ച്എം ജൂ​ണി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ക​മ​ല്‍ കെ. ​ജോ​സ്, എ​ന്‍​എ​ച്ച്എം പി​ആ​ര്‍​ഒ കെ. ​അ​ബ്ദു​ൾ ല​ത്തീ​ഫ്, ആ​ര്‍​ബി​എ​സ്കെ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​നു അ​ര​വി​ന്ദ​ന്‍, ആ​ര്‍​ബി​എ​സ്കെ മാ​നേ​ജ​ര്‍ ഷി​ബു ടി. ​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജി​ല്ല​യി​ല്‍ ഒ​ന്നു​മു​ത​ല്‍ 19 വ​യ​സ് വ​രെ​യു​ള്ള 3,19,337 കു​ട്ടി​ക​ള്‍​ക്കാ​ണ് സ്‌​കൂ​ളു​ക​ളും അ​ങ്ക​ണ​വാ​ടി​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു വി​രഗു​ളി​ക ന​ല്‍​കു​ന്ന​ത്.
വി​ര​ബാ​ധ​മൂ​ലം കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ ഉ​ണ്ടാ​വു​ന്ന വി​ള​ര്‍​ച്ച, പോ​ഷ​ക​ക്കു​റ​വ്, വി​ശ​പ്പി​ല്ലാ​യ്മ തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ന്ന​തി​നും ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ഉ​ന്മേ​ഷം വീ​ണ്ടെ​ടു​ക്കു​ക​യു​മാ​ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ല​ക്ഷ്യം. ഇ​ന്ന​ലെ വി​ര ഗു​ളി​ക ക​ഴി​ക്കാ​ത്ത കു​ട്ടി​ക​ള്‍ മാ​ര്‍​ച്ച് മൂ​ന്നി​ന് നി​ര്‍​ബ​ന്ധ​മാ​യും ആ​ല്‍​ബ​ന്‍​ഡ​സോ​ള്‍ ഗു​ളി​ക ക​ഴി​ക്ക​ണം.
ചി​റ്റാ​രി​ക്കാ​ൽ: വി​ര​മ​രു​ന്ന് ന​ല്‍​കു​ന്ന​തി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ല്‍ ഇ​രു​പ​ത്ത​ഞ്ച് അ​ങ്ക​ണ​വാ​ടി​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലി​ന്‍​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ര​ന്‍റിം​ഗ് ട്രെ​യി​ന​ര്‍ ദി​ലീ​പ് ടി. ​ജോ​സ​ഫ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്തം​ഗം ഷേ​ര്‍​ലി ചീ​ങ്ക​ലേ​ല്‍, ചി​റ്റാ​രി​ക്കാ​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഉ​മ്മ​ര്‍ ന​സീ​ഫ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ടി. ശ്രീ​നി​വാ​സ​ന്‍, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ പി.​വി. പ്ര​കാ​ശ​ന്‍, സാ​ജു സെ​ബാ​സ്റ്റ്യ​ന്‍, ജെ​പി​എ​ച്ച്എ​ന്‍ ഇ.​ജി. ഗീ​താ​മ​ണി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.