വൃക്കരോ​ഗ​ നി​ർ​ണ​യ​ ക്യാ​മ്പ്
Thursday, February 27, 2020 1:23 AM IST
രാ​ജ​പു​രം: ല​യ​ൺ​സ് കോ​ളി​ച്ചാ​ൽ മു​ത്തൂ​റ്റ് ഫൈ​നാ​ൻ​സ് സ്നേ​ഹാ​ശ്ര​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വൃക്ക രോ​ഗ​നി​ർ​ണ​യ ക്യാ​മ്പ് കോ​ളി​ച്ചാ​ൽ ക്ല​ബ് പ​രി​സ​ര​ത്ത് ല​യ​ൺ​സ് ക്ല​ബ് സോ​ൺ പ്ര​സി​ഡ​ന്‍റ് കെ.​വി. സു​രേ​ഷ്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ആ​ർ. സൂ​ര്യ​നാ​രാ​യ​ണ​ഭ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജെ​യി​ൻ പി. ​വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ.​എ​ൻ. വേ​ണു ന​ന്ദി​യും പ​റ​ഞ്ഞു.

തു​രു​ത്തി വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഏ​ഴി​ന്

ചെ​റു​വ​ത്തൂ​ർ: പു​തു​താ​യി അ​നു​വ​ദി​ച്ച തു​രു​ത്തി വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് ഏ​ഴി​ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കും. സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ഹ​സി​ൽ​ദാ​ർ എ​ൻ. മ​ണി​രാ​ജ്, കെ. ​കു​ഞ്ഞി​രാ​മ​ൻ, സി.​വി. പ്ര​മീ​ള, വി.​വി. സു​നി​ത, കെ.​വി. കു​ഞ്ഞി​രാ​മ​ൻ, മാ​ധ​വി കൃ​ഷ്ണ​ൻ, കെ. ​നാ​രാ​യ​ണ​ൻ, ന​ബീ​സ​ത്ത് നാ​സ​ർ, യൂ​സ​ഫ് കോ​ട്ട​ക്കാ​ൽ, പി. ​വ​ത്സ​ല, കെ.​പി. ശ്രീ​ജ, ടി. ​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​ പ​രീ​ക്ഷാ പ​രി​ശീ​ല​നം

ചീ​മേ​നി: തൃ​ക്ക​രി​പ്പൂ​ര്‍ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ല്‍ കീം 2020 ​ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​നോ​ട​നു​ബ​ന്ധി​ച്ചു സൗ​ജ​ന്യ എ​ൻ​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന​പ​രീ​ക്ഷാ പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ മാ​ര്‍​ച്ച് 30 ന് ​തു​ട​ങ്ങും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 9947106007, 9400808443, 9847690280 ന​മ്പ​റു​ക​ളി​ല്‍ വി​ളി​ച്ചു പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.
പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സ് പ്ര​വേ​ശ​ന​മാ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കീം 2020 ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന​തി​നും സം​ശ​യ​നി​വാ​ര​ണ​ത്തി​നു​മാ​യി സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത കീം 2020 ​ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ കോ​ള​ജി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.
കീം 2020 ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള തീ​യ​തി 29 വ​രെ​യാ​യി നീ​ട്ടി. ഫോ​ണ്‍: 04672 250377, 9947106007.