കൂ​ട്ടു​കാ​രി​ക​ളാ​യ വ​യോ​ധി​ക​ര്‍ ഒ​രേ​ദി​വ​സം മ​രി​ച്ചു
Thursday, April 2, 2020 10:18 PM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​യ​ല്‍​വാ​സി​ക​ളും കൂ​ട്ടു​കാ​രി​ക​ളു​മാ​യ വ​യോ​ധി​ക​ര്‍ ഒ​രേ​ദി​വ​സം മ​രി​ച്ചു. മ​ടി​യ​ന്‍ പു​ലി​ക്കോ​ട​ന്‍ വീ​ട്ടി​ല്‍ ഇ​ച്ചി​ര​യ​മ്മ (70), താ​ത്ര​വ​ന്‍ വീ​ട്ടി​ല്‍ ചീ​യ്യേ​യി അ​മ്മ (80) എ​ന്നി​വ​രാ​ണ് ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യും വൈ​കു​ന്നേ​ര​വു​മാ​യി മ​രി​ച്ച​ത്. അ​മ്പൂ​ഞ്ഞി​യാ​ണ് ഇ​ച്ചി​ര​യ​മ്മ​യു​ടെ ഭ​ര്‍​ത്താ​വ്.

മ​ക്ക​ള്‍: കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ഷൈ​ല​ജ. മ​രു​മ​ക്ക​ള്‍: ബാ​ബു (വെ​ള്ള​രി​ക്കു​ണ്ട് ), വി​നീ​ത (കു​ഞ്ഞി​മം​ഗ​ലം). സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​രാ​യ അ​മ്പൂ​ഞ്ഞി, ക​ണ്ണ​ന്‍, കേ​ളു, കു​ഞ്ഞ​മ്മാ​ര്‍. പ​രേ​ത​നാ​യ ക​ണ്ണ​നാ​ണ് ചീ​യ്യേ​യി അ​മ്മ​യു​ടെ ഭ​ര്‍​ത്താ​വ്: മ​ക്ക​ള്‍: ടി.​നാ​രാ​യ​ണ​ന്‍, നാ​രാ​യ​ണി. മ​രു​മ​ക്ക​ള്‍: ത​മ്പാ​ന്‍ കാ​രാ​ക്കോ​ട്, സു​ജാ​ത വ​യ​മ്പ്. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​രാ​യ ത​മ്പാ​യി, മാ​ധ​വി, ച​ന്തൂ​ട്ടി. ഇ​രു​വ​രു​ടെ​യും സം​സ്‌​കാ​രം പു​തു​താ​യി നി​ര്‍​മി​ച്ച മ​ടി​യ​ന്‍ സ​ത്യ​ക​ഴ​കം ക​ണ്ണ​ച്ച​ന്‍ വീ​ട് ശ്മ​ശാ​ന​ത്തി​ല്‍ ന​ട​ന്നു.