എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​രു​ന്നെ​ത്തി​ച്ചു ന​ല്കി
Saturday, April 4, 2020 11:04 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് മ​രു​ന്ന് തീ​ര്‍​ന്നു രോ​ഗം കൂ​ടു​ത​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​നാ​യ ഒ​ൻ​പ​ത് വ​യ​സു​കാ​ര​ന്‍ അ​മ്പ​ല​ത്ത​റ​യി​ലെ മി​ഥു​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ യൂ​ത്ത് കെ​യ​ര്‍ സേ​വ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സെ​ക്ര​ട്ട​റി നോ​യ​ല്‍ ടോ​മി​ന്‍ ജോ​സ​ഫി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം മ​ണി​പ്പാ​ലി​ല്‍ നി​ന്ന് മ​രു​ന്ന് എ​ത്തി​ച്ചു​ന​ല്‍​കി. ഇ​ര്‍​ഷാ​ദ് മ​ഞ്ചേ​ശ്വ​രം, മ​നാ​ഫ് നു​ള്ളി​പ്പാ​ടി, നി​തീ​ഷ് ക​ട​യാ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കു​മ്പ​ള​യി​ല്‍ നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് വ​രെ മ​രു​ന്ന് എ​ത്തി​ക്കാ​ന്‍ കാ​സ​ര്‍​ഗോ​ഡ് ഡി​വൈ​എ​സ്പി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് കു​മ്പ​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രു​ടെ സ​ഹാ​യ​വും ല​ഭി​ച്ചു.