കോവിഡിനിടയിലും കൈയടി നേടാം
Tuesday, May 19, 2020 12:33 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള ജൈ​വ​വൈ​വി​ധ്യ മ്യൂ​സി​യ​ത്തി​ന്‍റെ കോ​വി​ഡ്-19 ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഫോ​ട്ടോ ഇ​ന്‍​വെ​ന്‍റ​റി​ക​ള്‍ ക്ഷ​ണി​ക്കു​ന്നു. വീ​ടി​ന​ക​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള സ​സ്യ​-ജ​ന്തു​ജാ​ല വൈ​വി​ധ്യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഫോ​ട്ടോ​ക​ള്‍ എ​ടു​ത്ത് അ​വ​യു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് എ​ന്‍​ട്രി​ക​ള്‍ അ​യ​ക്കേ​ണ്ട​ത്.
ഓ​രോ ജി​ല്ല​യി​ല്‍ നി​ന്ന് ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് സ​മ്മാ​ന​വും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. ഈ ​വി​വ​ര​ങ്ങ​ള്‍ അ​താ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ജൈ​വ​വൈ​വി​ധ്യ ര​ജി​സ്റ്റ​റി​ലും ഉ​ള്‍​പ്പെ​ടു​ത്തും. ഫോ​ട്ടോ​ക​ള്‍ അ​യ​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി മേ​യ് 31.
ഫോ​ട്ടോ അ​യ​ക്കു​ന്ന വ്യ​ക്തി​യു​ടെ പേ​ര്, മേ​ല്‍​വി​ലാ​സം, തൊ​ഴി​ല്‍, ഫോ​ണ്‍ ന​മ്പ​ര്‍, പ​ഞ്ചാ​യ​ത്ത്, ജി​ല്ല, ഫോ​ട്ടോ​യെ കു​റി​ച്ചു​ള്ള ചെ​റി​യ വി​വ​ര​ണം എ​ന്നി​വ [email protected] എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലാ​ണ് അ​യ​ക്കേ​ണ്ട​ത്. സ​സ്യ​ങ്ങ​ളേ​യും ജ​ന്തു​ക്ക​ളേ​യും സം​ബ​ന്ധി​ച്ച ഫോ​ട്ടോ​ക​ള്‍ വെ​വ്വേ​റെ മെ​യി​ലു​ക​ളാ​യി അ​യ​ക്ക​ണം. ഫോ​ണ്‍: 8547633809.