ദു​ബാ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി മ​രി​ച്ചു
Friday, May 22, 2020 9:30 PM IST
തൃ​ക്ക​രി​പ്പൂ​ർ: ദു​ബാ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍​നി​ന്നു​ള്ള ഒ​രാ​ള്‍​ക്കൂ​ടി മ​രി​ച്ചു. തൃ​ക്ക​രി​പ്പൂ​ര്‍ ഉ​ടു​മ്പു​ന്ത​ല ഗ​വ. സ്‌​കൂ​ളി​ന് സ​മീ​പം സു​നീ​റ മ​ന്‍​സി​ലി​ലെ ഒ​റ്റ​ത​യ്യി​ല്‍ മു​ഹ​മ്മ​ദ് അ​സ്‌​ലം (32) ആ​ണ് മ​രി​ച്ച​ത്. ഏ​താ​നും ദി​വ​സ​മാ​യി ദു​ബാ​യി​ലെ ഖി​സൈ​സ് ആ​സ്റ്റ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം മൃ​ത​ദേ​ഹം ദു​ബാ​യി​ല്‍​ത്ത​ന്നെ ക​ബ​റ​ട​ക്കും. എം.​കെ. അ​ബ്ദു​ല്ല​യു​ടെ​യും റ​സി​യ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഷ​ഹ​നാ​സ്. മ​ക​ന്‍: സാ​ലി​ഹ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ത​സ്‌​ലീ​മ, ഖ​ദീ​ജ.