മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് 240 പേ​ര്‍​ക്കെ​തി​രെ കേ​സ്
Thursday, May 28, 2020 12:58 AM IST
കാ​സ​ർ​ഗോ​ഡ്: മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 240 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​തോ​ടെ ആ​കെ കേ​സെ​ടു​ത്ത് പി​ഴ ചു​മ​ത്തി​യ​വ​രു​ടെ എ​ണ്ണം 3083 ആ​യി.
നി​രോ​ധ​നം ലം​ഘി​ച്ച് യാ​ത്ര ചെ​യ്ത​തി​ന് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 2412 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 3086 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 993 വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.
26 ന് ​വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 41 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മ​ഞ്ചേ​ശ്വ​രം-1, കു​മ്പ​ള-5, കാ​സ​ര്‍​കോ​ട്-7, വി​ദ്യാ​ന​ഗ​ര്‍-1, ബ​ദി​യ​ടു​ക്ക-3, ആ​ദൂ​ര്‍-2, ബേ​ഡ​കം-1, മ​ലാ​പ്പ​റ​മ്പ-9, ബേ​ക്ക​ല്‍-1, അ​മ്പ​ല​ത്ത​റ-3, ഹോ​സ്ദു​ര്‍​ഗ്-1, നീ​ലേ​ശ്വ​രം-3, വെ​ള്ള​രി​ക്കു​ണ്ട്-2, ചി​റ്റാ​രി​ക്കാ​ല്‍-2 എ​ന്നീ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. വി​വി​ധ കേ​സു​ക​ളി​ലാ​യി 59 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 36 വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.