വി​ക്ടേ​ഴ്‌​സ് ചാ​ന​ല്‍ ല​ഭ്യ​മാ​ക്കും
Wednesday, June 3, 2020 12:31 AM IST
കാ​സ​ർ​ഗോ​ഡ്: വി​ക്‌​ടേ​ഴ്‌​സ് ചാ​ന​ല്‍ മു​ഖേ​ന പ​ഠ​ന സൗ​ക​ര്യം ല​ഭി​ക്കാ​ത്ത കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള​ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ഞ്ച് മു​ത​ല്‍ ആ​വ​ശ്യ​മാ​യ ചാ​ന​ല്‍ സൗ​ക​ര്യം കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ല​ഭി​ക്കും. ഫോ​ൺ: 04994-260249. ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ഇ​ന്നു​മു​ത​ല്‍ സൗ​ക​ര്യ​മു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ബ്ലോ​ക്ക് ത​ല വി​ക​സ​ന വി​ദ്യാ​കേ​ന്ദ്രം പ്രേ​ര​ക്മാ​രെ ബ​ന്ധ​പ്പെ​ട​ണം.

മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന്
പി​ഴ​യീ​ടാ​ക്കി​യ​ത്
21.36 ല​ക്ഷം രൂ​പ

കാ​സ​ർ​ഗോ​ഡ്: മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ പി​ഴ​യാ​യി ല​ഭി​ച്ച​ത് 21.36 ല​ക്ഷം രൂ​പ. നി​യ​മം ലം​ഘി​ച്ച 4,273 പേ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത് 500 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കി​യ​ത്.