ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ബോ​ധ​വ​ത്കര​ണം
Friday, June 5, 2020 12:31 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് പൊ​തു​വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ നോ​ട്ടീ​സു​ക​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ പ​തി​ച്ചു.
ഡൈ​വ​ര്‍​മാ​ര്‍​ക്ക് ഡോ.​സ​ജി മ​റ്റ​ത്തി​ല്‍ സം​ഭാ​വ​ന ചെ​യ്ത തു​ണി മാ​സ്‌​കു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.
സ​ബ് ആ​ര്‍​ടി ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ട്, ക​ല്ലം​ചി​റ, പ​ര​പ്പ, ഭീ​മ​ന​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​ക്ക് ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​യു​ടെ ചു​മ​ത​ല​യു​ള്ള എം.​വി​ജ​യ​ന്‍, എ​എം​വി​മാ​രാ​യ വി.​ജെ. സാ​ജു, കെ. ​സെ​ബി​ന്‍, ഡ്രൈ​വ​ര്‍ വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.