വി​ക്ടേ​ഴ്സ് ചാ​ന​ല്‍ ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ള്‍​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ സൗ​ക​ര്യം
Friday, June 5, 2020 12:32 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​ക്ടേ​ഴ്‌​സ് ചാ​ന​ലി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ക്ലാ​സു​ക​ള്‍ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി.
ടി​വി, ലാ​പ്‌​ടോ​പ്, മൊ​ബൈ​ല്‍​ഫോ​ണ്‍ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത കു​ട്ടി​ക​ള്‍​ക്ക് ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കാം.
താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ പ്രേ​ര​കു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 8086110582.

സം​രം​ഭ​ക​ത്വ
താ​ത്പ​ര്യ​ങ്ങ​ള്‍
ര​ജി​സ്റ്റ​ര്‍ ചെ​യ്യാം

കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ര്‍​ക്ക് അ​വ​രു​ടെ സം​രം​ഭ​ക​ത്വ താ​ത്പ​ര്യ​ങ്ങ​ള്‍ വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ industry. kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യ​താ​യി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു.