ഈ​സ്റ്റ് എ​ളേ​രി വ​നി​താ സൊ​സൈ​റ്റി​യി​ല്‍ ഹ​രി​തം സ​ഹ​ക​ര​ണം പ​ദ്ധ​തി​ക്ക് തു​ട​ക്കം
Thursday, July 2, 2020 9:00 AM IST
പാ​ലാ​വ​യ​ല്‍: ഈ​സ്റ്റ് എ​ളേ​രി വ​നി​താ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യി​ല്‍ ഹ​രി​തം സ​ഹ​ക​ര​ണം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് എ​ല്‍​പി സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ തെ​ങ്ങി​ന്‍ തൈ ​ന​ട്ട് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വ​ല്‍​സ​മ്മ തെ​രു​വം​കു​ന്നേ​ല്‍ നി​ര്‍​വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി ട്രീ​സ പ​ന​മ​റ്റം, പ്ര​ധാ​നാ​ധ്യാ​പി​ക ആ​ന്‍​സി പി. ​മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജീ​വ​ന്‍ പ്ലാ​ത്തോ​ട്ടം, ജോ​ബി പെ​രു​മ്പ​ള്ളി​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.