ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ ജി​ല്ലാ​ത​ല യോ​ഗം ഇ​ന്ന്
Thursday, July 2, 2020 9:00 AM IST
കാ​സ​ര്‍​ഗോ​ഡ്: ജ​ല​ജീ​വ​ന്‍ ജി​ല്ലാ​ത​ല വാ​ട്ട​ര്‍ ആ​ൻ​ഡ് സാ​നി​റ്റേ​ഷ​ന്‍ മി​ഷ​ന്‍റെ യോ​ഗം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.