വൈ​ദ്യു​തി മു​ട​ങ്ങും
Thursday, July 2, 2020 9:00 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നീ​ലേ​ശ്വ​രം 33 കെ​വി ഫീ​ഡ​റി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു​രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ ചി​റ​പ്പു​റം, പ​ള്ളി​ക്ക​ര, ചോ​യ്യം​കോ​ട്, കാ​ലി​ച്ചാ​ന​ടു​ക്കം ഫീ​ഡ​റു​ക​ളി​ല്‍ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും.