ശ്രീ​ക​ണ്ഠ​പു​ര​ത്തെ പീ​ഡ​ന​പ​രാ​തി: വ​നി​താ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു
Sunday, July 5, 2020 12:35 AM IST
ക​ണ്ണൂ​ര്‍: ശ്രീ​ക​ണ്ഠ​പു​ര​ത്ത് ചെ​വി വേ​ദ​ന​യു​മാ​യി ക്ലി​നി​ക്കി​ലെ​ത്തി​യ യു​വ​തി​യെ ഡോ​ക്‌​ട​ര്‍ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ വ​നി​താ​ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്ത​താ​യി ക​മ്മീ​ഷ​നം​ഗം ഇ.​എം. രാ​ധ അ​റി​യി​ച്ചു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.
ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഇ.​എം. രാ​ധ അ​റി​യി​ച്ചു.