സ്‌​കൂ​ള്‍ കെ​ട്ടി​ട ശി​ലാ​സ്ഥാ​പ​നം
Tuesday, July 7, 2020 12:42 AM IST
പെ​രു​മ്പ​ട​വ്:​ മാ​ത​മം​ഗ​ലം സി.​പി. നാ​രാ​യ​ണ​ന്‍ സ്മാ​ര​ക ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ആ​ന്‍​ഡ് അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് ശി​ലാ​സ്ഥാ​പ​നം സി.​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നു​കോ​ടി രൂ​പ​യു​ടെ കി​ഫ്ബി ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണു നി​ര്‍​മി​ക്കു​ന്ന​ത്. ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ജ​ക്ട് എ​ന്‍​ജി​നി​യ​ര്‍ കെ.​പി.​പ്ര​ശാ​ന്ത് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. എ​ര​മം കു​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സ​ത്യ​ഭാ​മ, ത​മ്പാ​ന്‍, എ.​എം.​രാ​ജ​മ്മ, എ.​പി. മു​ര​ളീ​ധ​ര​ന്‍, കെ.​രാ​ജ​ഗോ​പാ​ല​ന്‍, വി.​വി.​ഭാ​ര്‍​ഗ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.