സു​ഭി​ക്ഷ​കേ​ര​ളം: മാ​ങ്ങോ​ട് മ​ത്സ്യ​ക്കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി
Thursday, July 9, 2020 12:28 AM IST
ചി​റ്റാ​രി​ക്കാ​ല്‍: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സ​ഹ​ക​ര​ണ റ​ബ​ര്‍ മാ​ര്‍​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി മാ​ങ്ങോ​ട് ആ​രം​ഭി​ക്കു​ന്ന മ​ത്സ്യ​ക്കൃ​ഷി വെ​ള്ള​രി​ക്കു​ണ്ട് സ​ഹ​ക​ര​ണ അ​സി. ര​ജി​സ്ട്രാ​ര്‍ വി.​ടി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജി​സ​ന്‍ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​നാ​യി.
മ​നോ​ജ് തോ​മ​സ്, മാ​ത്യു പ​ടി​ഞ്ഞാ​റേ​യി​ല്‍, ലി​ല്ലി പാ​ല​ത്തി​ങ്ക​ല്‍, പെ​ണ്ണ​മ്മ ജോ​സ​ഫ്, ചാ​ക്കോ തെ​ന്നി​പ്ലാ​ക്ക​ല്‍, മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്, ജെ​മി​നി അ​മ്പ​ല​ത്തി​ല്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ബാ​ബു പി. ​മാ​ത്യു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.