മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ർ​ണ നടത്തി
Saturday, July 11, 2020 12:45 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ധ​ർ​ണ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​വി. ശ്യാ​മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​വി. സു​മ​തി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ശ്രീ​ദേ​വി ബാ​ല​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍
വി​ത​ര​ണം ചെ​യ്യു​ന്നു

ഭീ​മ​ന​ടി: ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​സ്റ്റ് എ​ളേ​രി കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി വി​വി​ധ ഇ​നം പ​ച്ച​ക്ക​റി​ക​ളു​ടെ വി​ത്ത് പാ​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നു.
പ​ഞ്ചാ​യ​ത്ത് അം​ഗം മാ​ത്യു വ​ര്‍​ക്കി​യ്ക്ക് വി​ത്ത് പാ​ക്ക​റ്റ് ന​ല്‍​കി പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.