ജ​ന​താ​ദ​ൾ ധ​ർ​ണ നാ​ളെ
Sunday, July 12, 2020 12:47 AM IST
കാ​സ​ർ​ഗോ​ഡ്: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​താ​ദ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ക​രു​ണാ​ക​ര​ൻ ബ​ദി​യ​ടു​ക്ക ഉ​ദ്ഘാ​ട​നം ചെ​യ്യും.