സെ​ന്‍റ് എ​ലി​സ​ബ​ത്ത് സ്കൂളിന് നൂ​റു​മേ​നി
Tuesday, July 14, 2020 12:48 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സി​ബി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ൺ​വെ​ന്‍റ് സ്കൂ​ൾ. ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച സി​ബി​എ​സ്ഇ പ്ല​സ് ടു ​പ​രീ​ക്ഷാ​ഫ​ല​ത്തി​ൽ സ​യ​ൻ​സ്, കൊ​മേ​ഴ്സ് എ​ന്നീ വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി. എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ-​ഗ്രേ​ഡ് നേ​ടി​യ ശ്രേ​യ സ​ജീ​വ് 94 ശ​ത​മാ​നം മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ളെ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ്യോ​തി മ​ലേ​പ്പ​റ​മ്പി​ൽ അ​നു​മോ​ദി​ച്ചു.

എ​യിം​സ് അ​നു​വ​ദി​ക്ക​ണം: വൈ​എം​സി​എ

നീ​ലേ​ശ്വ​രം: ജി​ല്ല​യി​ൽ എ​യിം​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നീ​ലേ​ശ്വ​രം വൈ​എം​സി​എ വാ​ർ​ഷി​ക​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പാ​ലാ​ന്ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ജ​യിം​സ് പാ​ലാ​ന്ത​ടം(​പ്ര​സി​ഡ​ന്‍റ്), ജോ​സ് ത​യ്യി​ൽ, സൈ​മ​ൺ പു​ന്ന​ത്തി​രി​യ​ൻ(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) ജോ​സ് കു​സു​മാ​ല​യം(​സെ​ക്ര​ട്ട​റി) വി​നോ​ദ് കാ​ന്ത്(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) ഷി​ജോ ജോ​ൺ മൂ​ത്തേ​ട​ത്ത്(​ട്ര​ഷ​റ​ർ).