ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ ആ​ള്‍ മ​രി​ച്ചു
Thursday, July 16, 2020 10:05 PM IST
കാ​ഞ്ഞ​ങ്ങാ​ട്: വ​ന്‍​കു​ട​ലി​ല്‍ മു​ഴ​യെ തു​ട​ര്‍​ന്ന് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ ആ​ള്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം മ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ന​വ​രം​ഗ് ബാ​റി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​നാ​യ തോ​യ​മ്മ​ല്‍ ക​വ്വാ​യി​യി​ലെ ഭ​ര​ത​ന്‍(70) ആ​ണ് മ​രി​ച്ച​ത്. ത​മി​ഴ്‌​നാ​ട് സേ​ലം സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: സ​ര​സ്വ​തി. മ​ക​ള്‍: ആ​തി​ര (വി​പ്രോ, ബം​ഗ​ളൂ​രു).