എം​ബി​ബി​എ​സി​ൽ അ​ജ​യ്യ​നാ​യി അ​ജ​യ്
Thursday, August 6, 2020 12:55 AM IST
തൃ​ക്ക​രി​പ്പൂ​ർ: കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല എം​ബി​ബി​എ​സ് പ​രീ​ക്ഷ​യി​ൽ തൃ​ക്ക​രി​പ്പൂ​രി​ലെ അ​ജ​യ് രാ​മ​സു​ബ്ര​ഹ്മ​ണ്യ​ൻ ഒ​ന്നാം റാ​ങ്ക് നേ​ടി. 1200ൽ 1200 ​മാ​ർ​ക്കും നേ​ടി​യാ​ണ് അ​ജ​യ് സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​നാ​യ​ത്.
കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ സ്കൂ​ളി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ൻ എ​സ്. രാ​മ​സു​ബ്ര​ഹ്മ​ണ്യ​ണ്യ​ന്‍റെ​യും ടി. ​ശാ​ന്തി​യു​ടെ​യും മ​ക​നാ​ണ്. തൃ​ശൂ​ർ അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്.