തെ​ങ്ങി​ൽ​നി​ന്ന് വീ​ണു​മ​രി​ച്ചു
Wednesday, August 12, 2020 10:09 PM IST
കാ​ഞ്ഞ​ങ്ങാ​ട്: തെ​ങ്ങി​ൽ​നി​ന്ന് വീ​ണു തൊ​ഴി​ലാ​ളി മ​രി​ച്ചു. വെ​ള്ളി​ക്കോ​ത്ത് വീ​ണ​ച്ചേ​രി​യി​ലെ ഗ​ണ​പ​തി (ഗ​ണേ​ശ​ൻ-49) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​ജാ​നൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ തേ​ങ്ങ​യി​ടു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ​ത്. വീ​ഴ്ച​യി​ൽ ത​ല ക​ല്ലി​ന് ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ന്‍റേ​യും ചോ​യി​ച്ചി​യു​ടേ​യും മ​ക​നാ​ണ്. ഭാ​ര്യ: പ്ര​സ​ന്ന. മ​ക്ക​ൾ: ജി​തി​ൻ (ഗ​ൾ​ഫ്), നീ​തു. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ഘ​വ​ന്‍, കാ​ര്‍​ത്യാ​യ​നി. പ​രേ​ത​രാ​യ നാ​രാ​യ​ണ​ന്‍, ഗം​ഗാ​ധ​ര​ന്‍, ശി​വ​ന്‍.