നേരിയ ആശ്വാസം
Thursday, August 13, 2020 12:50 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 68 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ട​മ​റി​യാ​ത്ത ഒ​രാ​ള​ട​ക്കം 66 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടു​പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നു​മെ​ത്തി​യ​വ​രാ​ണ്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് (പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ 50 കാ​ര​ന്‍, തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 32 കാ​ര​ന്‍).​
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: ഉ​ദു​മ- 27, കാ​സ​ര്‍​ഗോ​ഡ്-​എ​ട്ട്, തൃ​ക്ക​രി​പ്പൂ​ര്‍-​ആ​റ്, അ​ജാ​നൂ​ര്‍-​അ​ഞ്ച്, കോ​ടോം-​ബേ​ളൂ​ര്‍-​നാ​ല്, കാ​ഞ്ഞ​ങ്ങാ​ട്, പ​ള്ളി​ക്ക​ര-​മൂ​ന്ന്, മ​ഞ്ചേ​ശ്വ​രം, മ​ധൂ​ര്‍-​ര​ണ്ട്, ക​ള്ളാ​ര്‍, പു​ല്ലൂ​ർ-​പെ​രി​യ, മീ​ഞ്ച, ചെ​മ്മ​നാ​ട്, പി​ലി​ക്കോ​ട്,പു​ത്തി​ഗെ, പ​ട​ന്ന, മു​ളി​യാ​ര്‍ -ഒ​ന്ന്. വീ​ടു​ക​ളി​ല്‍ 3,583 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1,405 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4,988 പേ​രാ​ണ്. പു​തി​യ​താ​യി 336 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 974 സാ​മ്പി​ളു​ക​ള കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 1,137 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 192 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 285 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.
അ​തേ​സ​മ​യം ജി​ല്ല​യി​ലെ 58 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി. കാ​സ​ര്‍​ഗോ​ഡ്- 16, ചെ​ങ്ക​ള-​ഏ​ഴ്, മ​ധൂ​ർ-​ആ​റ്, തൃ​ക്ക​രി​പ്പൂ​ർ-​അ​ഞ്ച്, പ​ട​ന്ന, കാ​റ​ഡു​ക്ക-​നാ​ല്, ഉ​ദു​മ, ബെ​ള്ളൂ​ര്‍, പ​ള്ളി​ക്ക​ര-​മൂ​ന്ന്, കു​ടും​ബ​ഡാ​ജെ, നീ​ലേ​ശ്വ​രം-​ര​ണ്ട്, കാ​ഞ്ഞ​ങ്ങാ​ട്, മു​ളി​യാ​ര്‍, ചെ​മ്മ​നാ​ട്-​ഒ​ന്ന്.

ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യേ​ണ്ട​വ​ര്‍ ക​റ​ങ്ങി​ന​ട​ക്കു​ന്നു;
ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്

കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്പോ​ഴും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യേ​ണ്ട​വ​ര്‍ പു​റ​ത്തു ക​റ​ങ്ങി​ന​ട​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ ക​ഴി​യു​ന്ന​ത് ലം​ഘി​ച്ച​തി​ന് വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് ഒ​രാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. മ​ധൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ 21 കാ​ര​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​ര​ള പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​യാ​ളെ റൂം ​ക്വാ​റ​ന്‍റൈ​നി​ല്‍ നി​ന്ന് മാ​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്ന് എ​ത്തി​യ യു​വാ​വാ​ണ് ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച​ത്.