ക​ര്‍​ഷ​ക​ന്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Friday, August 14, 2020 10:08 PM IST
പൊ​യി​നാ​ച്ചി: ക​ര്‍​ഷ​ക​നാ​യ ക​രി​ച്ചേ​രി വി​ള​ക്കു​മാ​ടം സ്വ​ദേ​ശി ദാ​മോ​ദ​ര​ന്‍ നാ​യ​രെ (62) വീ​ടി​നു സ​മീ​പം തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബേ​ഡ​കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ള്‍: വി​നോ​ദ്, വി​നീ​ത. മ​രു​മ​ക്ക​ള്‍: രാ​ജേ​ഷ് (പ​ര​പ്പ), സ്‌​നേ​ഹ.