കാ​സ​ർ​ഗോ​ഡ് 49 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Saturday, August 15, 2020 12:42 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 49 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ട​മ​റി​യാ​ത്ത ഒ​രാ​ള്‍ അ​ട​ക്കം 35 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​ഞ്ച് പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത ുനി​ന്നും ഒ​മ്പ​ത് പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും വ​ന്ന​താ​ണ്.
സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍: അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ന്‍, എ​ഴു​പ​ത്തി​യാ​റു​കാ​രി, ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 25, 48 വ​യ​സു​ള്ള പു​രു​ഷ​ന്മാ​ര്‍, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ 51, 49 വ​യ​സു​ള്ള പു​രു​ഷ​ന്മാ​ര്‍, 10,12 വ​യ​സു​ള്ള കു​ട്ടി​ക​ള്‍, പ​തി​നെ​ട്ടു​കാ​രി, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ മു​പ്പ​ത്തി​മൂ​ന്നു​കാ​ര​ന്‍
ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ അ​റു​പ​ത്തി​യെ​ഴു​കാ​ര​ൻ​കാ​ര​ന്‍, ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ 48,18, 62, 29 വ​യ​സു​ള്ള പു​രു​ഷ​ന്മാ​ര്‍, 13, 16 വ​യ​സു​ള്ള കു​ട്ടി​ക​ള്‍, അ​ൻ​പ​ത്തി​യെ​ട്ടു​കാ​രി, മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ മു​പ്പ​തു​കാ​രി, ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​റു​പ​ത്തി​മൂ​ന്നു​കാ​ര​ന്‍, പ​തി​നെ​ഴു​കാ​രി, മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ 37, 24 വ​യ​സു​ള്ള സ​ത്രീ​ക​ള്‍, നാ​ൽ​പ്പ​ത്തി​യൊ​ന്പ​തു​കാ​ര​ന്‍, മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​പ്പ​ത്തി​യെ​ട്ടു​കാ​രി, അ​ൻ​പ​ത്തി​യെ​ട്ടു​കാ​ര​ന്‍, പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ലെ അ​ൻ​പ​ത്തി​യാ​റു​കാ​രി, കും​ബ​ഡാ​ജെ പ​ഞ്ചാ​യ​ത്തി​ലെ മു​പ്പ​ത്തി​നാ​ലു​കാ​രി, ക​യ്യൂ​ര്‍-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ മു​പ്പ​ത്തി​യെ​ഴു​കാ​ര​ന്‍, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ ഇ​രു​പ​ത്തി​യെ​ഴു​കാ​ര​ന്‍, പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​ന്‍.
ഇ​ത​ര​സം​സ്ഥാ​നം: മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 31, 21 വ​യ​സു​ള്ള പു​രു​ഷ​ന്മാ​ര്‍ (ഇ​രു​വ​രും ഉ​ത്ത​ര്‍​പ്ര​ദേ​ശ്), ഇ​രു​പ​ത്തി​യൊ​ന്പ​തു​കാ​രി (ക​ര്‍​ണ്ണാ​ട)​മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ മു​പ്പ​ത്തി​യൊ​ന്നു​കാ​ര​ന്‍ (ക​ര്‍​ണാ​ട​ക), ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മു​പ്പ​ത്തി​യൊ​ന്നു​കാ​ര​ന്‍ (ബം​ഗ​ളൂ​രു), മു​പ്പ​തു​കാ​ര​ന്‍ (മ​ഹാ​രാ​ഷ്ട്ര).
വി​ദേ​ശം: ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ 47,43, 42, 52, 47 വ​യ​സു​ള്ള പു​രു​ഷ​ന്മാ​ര്‍ (എ​ല്ലാ​വ​രും ദു​ബാ​യ്), മു​പ്പ​തു​കാ​ര​ന്‍ (ബ​ഹ്‌​റി​ന്‍), ഇ​രു​പ​ത്തി​യാ​റു​കാ​രി (അ​ബു​ദാ​ബി), മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മു​പ്പ​ത്തി​ര​ണ്ടു​കാ​ര​ന്‍ (യു​എ​ഇ) പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​ത്തി​യെ​ട്ടു​കാ​ര​ന്‍ (യു​എ​ഇ).
അ​തേ​സ​മ​യം 51 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി. പൈ​വ​ളി​ഗെ-​ഒ​ന്ന്, ഉ​ദു​മ-​മൂ​ന്ന്, ചെ​ങ്ക​ള-​മൂ​ന്ന്, ബ​ദി​യ​ടു​ക്ക-​ഒ​ന്ന്, കു​മ്പ​ള-​ഒ​ന്ന്, കാ​സ​ര്‍​ഗോ​ഡ്-​അ​ഞ്ച്, കും​ബ​ടാ​ജെ-​ര​ണ്ട്, അ​ജാ​നൂ​ര്‍-​ആ​റ്, കാ​ഞ്ഞ​ങ്ങാ​ട്-​ര​ണ്ട്്, ചെ​മ്മ​നാ​ട്-​ര​ണ്ട്, പ​ട​ന്ന-​മൂ​ന്ന്, തൃ​ക്ക​രി​പ്പൂ​ര്‍-​ആ​റ്, പി​ലി​ക്കോ​ട്-​ര​ണ്ട്, പ​ള്ളി​ക്ക​ര-​ഏ​ഴ്, നീ​ലേ​ശ്വ​രം-​ര​ണ്ട്, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍-​ര​ണ്ട്, പു​ത്തി​ഗൈ-​ഒ​ന്ന്, കു​റ്റി​ക്കോ​ല്‍-​ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ല്‍ രോ​ഗ​വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം.
വീ​ടു​ക​ളി​ല്‍ 3860 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1311 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 5171 പേ​രാ​ണ്. പു​തി​യ​താ​യി 264 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 986 സാ​മ്പി​ളു​ക​ള കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.
898 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 238 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 51 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.