ചി​ത്ര​ങ്ങ​ൾ ലേ​ലം ചെ​യ്ത തു​ക ദു​രി​താ​ശ്വാ​സ​ നി​ധി​യി​ലേ​ക്ക്
Thursday, September 17, 2020 12:52 AM IST
രാ​ജ​പു​രം: ജെ​സി​ഐ ചു​ള്ളി​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ല​ക്ക​ല്ല് ടൗ​ണി​ൽ മ​ല​യോ​ര​ത്തെ അ​ഞ്ച് ചി​ത്ര​കാ​ര​ന്മാ​ർ ത​ൽ​സ​മ​യം വ​ര​ച്ച ചി​ത്ര​ങ്ങ​ൾ ലേ​ലം ചെ​യ്ത് കി​ട്ടി​യ തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് കൈ​മാ​റി. ജേ​സി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ജോ​സ​ഫ് റാ​ണി​പു​രം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സോ​ൺ ഡ​യ​റ​ക്ട​ർ സ​ജി​ത്കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. മാ​ല​ക്ക​ല്ല് വി​ക​സ​ന​സ​മി​തി സെ​ക്ര​ട്ട​റി ജോ​സ് ആ​നി​മൂ​ട്ടി​ൽ, ജെ​സി​ഐ മു​ൻ പ്ര​സി​ഡ​ൻ​റ് മ​നോ​ജ് കു​മാ​ർ,മു​ൻ പ്ര​സി​ഡ​ൻ​റ് സ​ജി ഏ​യ്ഞ്ച​ൽ പ്രോ​ഗ്രാം കോ​-ഓർഡി​നേ​റ്റ​ർ ര​വീ​ന്ദ്ര​ൻ കൊ​ട്ടോ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​രി​ക രാ​ജേ​ന്ദ്ര​ൻ, ര​വീ​ന്ദ്ര​ൻ കൊ​ട്ടോ​ടി, ശ്വേ​ത കൊ​ട്ടോ​ടി, ബാ​ലു ചു​ള്ളി​ക്ക​ര, കാ​ർ​ത്തി​ക ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ത​ൽ​സ​മ​യം ചി​ത്ര​ങ്ങ​ൾ വ​ര​ച്ച​ത്. 7600 രൂ​പ​യാ​ണ് ലേ​ലം ചെ​യ്തു കി​ട്ടി​യ​ത്.