യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി
Saturday, September 19, 2020 12:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് മൃ​ഗീ​യ​മാ​യി അ​ക്ര​മി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം പി.​കെ. ഫൈ​സ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നോ​യ​ൽ ടോം ​ജോ​സ്, ഡി.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, മ​നാ​ഫ് നു​ള്ളി​പ്പാ​ടി, കാ​ർ​ത്തി​കേ​യ​ൻ പെ​രി​യ, ഇ​സ്മ​യി​ൽ ചി​ത്താ​രി, സ്വ​രാ​ജ് കാ​ന​ത്തൂ​ർ, ശു​ഹൈ​ബ് തൃ​ക്ക​രി​പ്പൂ​ർ, രാ​ജേ​ഷ് ത​മ്പാ​ൻ, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ഉ​നൈ​സ് ബേ​ഡ​കം, സ​ന്തു ടോം ​ജോ​സ്, അ​നൂ​പ് ക​ല്യോ​ട്ട്, മാ​ത്യു ബ​ദി​യ​ടു​ക്ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.