അ​സി. എ​ന്‍​ജി​നിയ​ര്‍ നി​യ​മ​നം
Monday, September 21, 2020 1:36 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​സി. എ​ന്‍​ജി​നീ​യ​ര്‍​മാ​രെ നി​യ​മി​ക്കു​ന്നു. ബി ​ടെ​ക് സി​വി​ല്‍ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഈ ​മാ​സം 30 ന​കം [email protected] gmail. com എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം. പ്രാ​ദേ​ശി​ക ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന. ഫോ​ണ്‍: 04994 255250.