ബാബുവിനെ ആദരിച്ചു
Monday, September 21, 2020 1:36 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ സ​മി​തി​സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല അ​ടു​ക്ക​ള​ത്തോ​ട്ട പ​ച്ച​ക്ക​റി കൃ​ഷി മ​ത്സ​ര​ത്തി​ല്‍ മൂ​ന്നാം​സ്ഥാ​നം നേ​ടിയ പു​ന്ന​ക്കു​ന്ന് ഇ​ട​വ​കയി​ലെ പൊ​ട്ട​നാ​നി​ക്ക​ല്‍ ബാ​ബു​വി​നെ പു​ന്ന​ക്കു​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ​യും ക​ണ്ണ​ന്‍​കു​ന്ന് പൗ​രാ​വ​ലി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. പു​ന്ന​ക്കു​ന്ന് പ​ള്ളി​യു​ടെ ഉ​പ​ഹാ​രം ഫാ. ​ജോ​സ​ഫ് ത​യ്യി​ല്‍ സ​മ്മാ​നി​ച്ചു.