തൊ​ട്ടി​ല്‍​തൂ​ക്ക​ല്‍ ക​ഴി​ഞ്ഞ് വീ​ട്ട​മ്മ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Monday, September 21, 2020 9:50 PM IST
കാ​ഞ്ഞ​ങ്ങാ​ട്: പേ​ര​ക്കു​ട്ടി​യു​ടെ തൊ​ട്ടി​ല്‍​തൂ​ക്ക​ല്‍ ച​ട​ങ്ങ് ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് കു​ഴ​ഞ്ഞു​വീ​ണ വീ​ട്ട​മ്മ മ​രി​ച്ചു. കൂ​ളി​യ​ങ്കാ​ല്‍ പ​മ്പ്ഹൗ​സ് റോ​ഡി​ലെ ഇ.​എ​ല്‍. ഇ​ബ്രാ​ഹിം കു​ട്ടി​യു​ടെ ഭാ​ര്യ ന​സീ​മ (46)യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. മ​ക്ക​ള്‍: റം​ഷീ​ദ്, റം​സി​യ, ജ​സീ​റ. സ​ഹോ​ദ​ര​ങ്ങ​ള്‍: യൂ​സ​ഫ്, ഉ​സ്മാ​ന്‍, ഖ​ദീ​ജ, അ​ലീ​മ, ഫ​രീ​ദ, സു​ബൈ​ദ, റ​ഹി​യ.