ക​ര്‍​ഷ​ക​വി​രു​ദ്ധ ബി​ല്‍ ക​ത്തി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Tuesday, September 22, 2020 1:20 AM IST
പെ​രി​യ: രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന കാ​ര്‍​ഷി​ക ബി​ല്ലു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പെ​രി​യ നി​ടു​വോ​ട്ടു​പാ​റ വ​യ​ലി​ല്‍ ബി​ല്ലി​ന്‍റെ പ​ക​ര്‍​പ്പു​ക​ള്‍ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ര്‍ പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നാ​ഫ് നു​ള്ളി​പ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദു​മ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ പെ​രി​യ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കാ​ര്‍​ത്തി​കേ​യ​ന്‍ പെ​രി​യ, ഇ​സ്മാ​യി​ല്‍ ചി​ത്താ​രി, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​നൂ​പ് ക​ല്ല്യോ​ട്ട്, മാ​ത്യു ബ​ദി​യ​ടു​ക്ക, പു​ല്ലൂ​ര്‍ പെ​രി​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ചാ​ലി​ങ്കാ​ല്‍, ഫ​സ​ലു റ​ഹ്മാ​ന്‍, ര​തീ​ഷ് കാ​ട്ടു​മാ​ടം, പ്ര​മോ​ദ് കാ​ലി​യാ​ടു​ക്കം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.