അനുമോദിച്ചു
Tuesday, September 22, 2020 1:20 AM IST
രാ​ജ​പു​രം: മ​ദ്രാ​സ് ഐ​ഐ​ടി​യി​ല്‍ നി​ന്ന് സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച ആ​ര്‍. ര​ഞ്ജി​ത്ത്, സം​സ്ഥാ​ന കാ​യി​ക മേ​ള​യി​ലെ വെ​ള്ളി​മെ​ഡ​ല്‍ ജേ​താ​വ് ബി.​എ​സ്.​സു​ബി​ന എ​ന്നി​വ​രെ​യും എ​സ്എ​സ്എ​ല്‍​സി, യു​എ​സ്എ​സ്, എ​ല്‍​എ​സ്എ​സ് പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും മ​റാ​ഠി സം​ര​ക്ഷ​ണ സ​മി​തി വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ക​മ്മി​റ്റി ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.
പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘ​ട​നം ചെ​യ്തു. ടി.​പി. പ്ര​സ​ന്ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യ്ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് എ​യിം​സ് അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​രു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
കെ.​ബി. രാ​മു, പി.​എ​ന്‍.​രാ​ഘ​വ നാ​യ്ക്, മാ​ലി​ങ്ക നാ​യ്ക്, കൃ​ഷ്ണ​നാ​യ്ക് തി​മ്മ​ന്‍​ചാ​ല്‍, ഗ​ണേ​ശ​ന്‍ പു​ല്ല​ടു​ക്കം, പു​രേ​ന്ദ്ര​ന്‍, പി.​എ. രാ​ഘ​വ​ന്‍,ബാ​ല​കൃ​ഷ്ണ​ന്‍, ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.