മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു വീ​ണു
Wednesday, September 23, 2020 12:55 AM IST
തൃ​ക്ക​രി​പ്പൂ​ർ: ദി​വ​സ​ങ്ങ​ളാ​യി പെ​യ്ത മ​ഴ​യി​ലും കാ​റ്റി​ലും ഈ​യ്യ​ക്കാ​ട്ടെ ക്ഷീ​ര ക​ർ​ഷ​ക​ന്‍റെ വീ​ട് ത​ക​ർ​ന്നു വീ​ണു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് ഈ​യ്യ​ക്കാ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ എം. ​ര​വീ​ന്ദ്ര​വാ​ര്യ​രു​ടെ വീ​ട് ത​ക​ർ​ന്ന​ത്.
മ​ഴ ശ​ക്ത​മാ​യ​തോ​ടെ തൊ​ഴു​ത്തി​ലു​ള്ള പ​ശു​ക്ക​ളെ നോ​ക്കാ​ൻ വീ​ട്ടി​ൽ നി​ന്ന് ര​വീ​ന്ദ്ര​ൻ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് വ​ൻ ശ​ബ്ദ​ത്തോ​ടെ മേ​ൽ​ക്കൂ​ര ഉ​ൾ​പ്പെ​ടെ വീ​ട് ത​ക​ർ​ന്നു വീ​ണ​ത്. ഭാ​ര്യ അ​ടു​ത്തു​ള്ള മ​ക​ളു​ടെ വീ​ട്ടി​ലാ​യി​രു​ന്നു. അ​തി​നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ടു.