ക​ാർ​ഷ​ിക ബി​ല്ലി​നെ​തി​രേ ­പ്ര​തി​ഷേ​ധം
Saturday, September 26, 2020 1:35 AM IST
പാ​ലാ​വ​യ​ല്‍: വി​വി​ധ ത​ല​ങ്ങ​ളി​ൽ നി​ന്നു​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച്‌ ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര സ​ർ​ക്കാ​ർ​പാ​സാ​ക്കി​യ കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രാ​യി ഇ​ന്ന​ലെ ന​ട​ന്ന ക​ർ​ഷ​ക ഹ​ർ​ത്താ​ലി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഫെ​യ​ർ ട്രേ​ഡ് അ​ല​യ​ൻ​സ് കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മൂ​വാ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ൽ പ്ല​ക്കാ​ർ​ഡു​ക​ള്‍ ഉ​യ​ർ​ത്തി.
പാ​ലാ​വ​യ​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​ഘ​ട​ന ചെ​യ​ർ​മാ​ൻ എ.​കെ. ജോ​ൺ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്വ​കാ​ര്യ കു​ത്ത​ക​ക​ൾ​ക്ക് വ്യാ​പ​ക​മാ​യി ക​രാ​ർ കൃ​ഷി ആ​രം​ഭി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന ബി​ൽ കോ​വി​ഡ് കാ​ല​ത്ത് മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും എ​തി​രാ​യ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക​ണെ​ന്നും ബി​ല്ല് നി​ല​വി​ൽ വ​ന്നാ​ൽ ഭ​ക്ഷ്യ സ്വ​യം പ​ര്യാ​പ്ത​ത​യു​ടെ അ​വ​സാ​ന​ത്തെ അ​ധ്യാ​യ​വും ഇ​ല്ലാ​യ്മ ചെ​യ്യ​പ്പെ​ടു​മെ​ന്നും സം​ഘ​ട​നാ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.
ഭീ​മ​ന​ടി വ​ര​ക്കാ​ട്ടെ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ സ​മ​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് നെ​ടും​ത​കി​ടി​യേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടോ​ബി കാ​ഞ്ഞി​ര​ക്കാ​ട്, ഫി​ലി​പ്പ് ത​ട​ത്തി​ൽ ര​മേ​ശ​ൻ, സ​ന​ൽ ജി​ബി​ൻ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കൊ​ന്ന​ക്കാ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കി​യ കാ​ർ​ഷി​ക ബി​ൽ കു​ഴി​ച്ചു​മൂ​ടി ചൈ​ത്ര വാ​ഹി​നി ക​ർ​ഷ​ക ക്ല​ബി​ന്‍റെ പ്ര​തി​ഷേ​ധം. ക്ല​ബ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് വ​ലി​യ​വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.ഇ.​കെ.​ഷി​നോ​ജ്, ജി​നോ ജോ​സ​ഫ്,ജോ​ർ​ജ് വ​രാ​ച്ചേ​രി, പി.​സി.ര​ഘു​നാ​ഥ്, ജ​യ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കോൺഗ്രസ് ധർണ ഇന്ന്

കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ബി​ല്ലി​നെ​തി​രേ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ പ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തും.
കാ​സ​ർ​ഗോ​ഡ് പാ​സ്പോ​ർ​ട്ട് സേ​വാ​കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ ന​ട​ക്കു​ന്ന ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ഞ്ഞ​ങ്ങാ​ട് പോ​സ്റ്റ്‌ ഓ​ഫീ​സ്: ജി.​ര​തി​കു​മാ​ർ, ബ​ളാ​ൽ:​രാ​ജു ക​ട്ട​ക്ക​യം, ഈ​സ്റ്റ്‌ എ​ളേ​രി: ശാ​ന്ത​മ്മ ഫി​ലി​പ്പ്, വെ​സ്റ്റ് എ​ളേ​രി:​പി.​ജി.​ദേ​വ്, ക​ള്ളാ​ർ: കെ.​കെ.​നാ​രാ​യ​ണ​ൻ, പ​ന​ത്ത​ടി: മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, കോ​ടോം-​ബേ​ളൂ​ർ:​ബി.​പി.​പ്ര​ദീ​പ്‌​കു​മാ​ർ, കി​നാ​നൂ​ർ-​ക​രി​ന്ത​ളം:​ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ, കു​റ്റി​ക്കോ​ൽ:​എം.​സി.​പ്ര​ഭാ​ക​ര​ൻ, പെ​രി​യ:​ധ​ന്യ സു​രേ​ഷ്,
ചീ​മേ​നി:​ഹ​രീ​ഷ് പി.​നാ​യ​ർ, നീ​ലേ​ശ്വ​രം:​കെ.​പി.​പ്ര​കാ​ശ​ൻ, പി​ലി​ക്കോ​ട്: കെ.​വി.​സു​ധാ​ക​ര​ൻ, തൃ​ക്ക​രി​പ്പൂ​ർ:​എം.​അ​സി​നാ​ർ, വ​ലി​യ​പ​റ​മ്പ:​കെ.​കെ.​രാ​ജേ​ന്ദ്ര​ൻ, പ​ട​ന്ന:​പി.​കെ.​ഫൈ​സ​ൽ, ചെ​റു​വ​ത്തൂ​ർ:​കെ.​വി.​ഗം​ഗാ​ധ​ര​ൻ, അ​ജാ​നൂ​ർ: കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, പ​ള്ളി​ക്ക​ര:​വി.​ആ​ർ.​വി​ദ്യാ​സാ​ഗ​ർ, ചെ​മ്മ​നാ​ട്:​മാ​മു​നി വി​ജ​യ​ൻ, ചെ​ങ്ക​ള:​പി.​എ.​അ​ഷ്‌​റ​ഫ​ലി, മ​ധൂ​ർ:​സി.​വി.​ജ​യിം​സ്, മൊ​ഗ്രാ​ൽ​പു​ത്തൂ​ർ:​ആ​ർ.​ഗം​ഗാ​ധ​ര​ൻ, കു​മ്പ​ള:​സു​ന്ദ​ര ആ​രി​ക്കാ​ടി, മു​ളി​യാ​ർ:​ഗീ​ത കൃ​ഷ്ണ​ൻ, ബ​ദി​യ​ടു​ക്ക: കെ.​നീ​ല​ക​ണ്ഠ​ൻ, ദേ​ലം​പാ​ടി:​ബ​ല​രാ​മ​ൻ ന​മ്പ്യാ​ർ,
ബേ​ഡ​ഡു​ക്ക:​വി​നോ​ദ്കു​മാ​ർ പ​ള്ള​യി​ൽ​വീ​ട്, കാ​റ​ഡു​ക്ക:​സാ​ജി​ദ് മൗ​വ്വ​ൽ, എ​ൻ​മ​ക​ജെ: ജെ.​എ​സ്.​സോ​മ​ശേ​ഖ​ര, പു​ത്തി​ഗെ:​മ​ഞ്ജു​നാ​ഥ ആ​ൽ​വ, മീ​ഞ്ച:​എ.​പ്ര​കാ​ശ് നാ​യി​ക്ക്,
ബെ​ള്ളൂ​ർ:​കെ.​ച​ന്ദ്ര​ശേ​ഖ​ര റാ​വു, കു​മ്പ​ഡാ​ജെ:​ആ​ന​ന്ദ കെ.​മ​വ്വാ​ർ, പൈ​വ​ളി​ഗെ:​ഹ​ർ​ഷ​ദ് വോ​ർ​ക്കാ​ടി, മം​ഗ​ൽ​പാ​ടി:​ഡി.​എം.​കെ.​മു​ഹ​മ്മ​ദ്‌, വോ​ർ​ക്കാ​ടി: ഉ​മ്മ​ർ ബോ​ർ​ക​ള, മ​ഞ്ചേ​ശ്വ​രം: ബി.​സു​ബ്ബ​യ്യ​റൈ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.