കാസർഗോഡ് ജി​ല്ല​യി​ല്‍ ര​ണ്ട് കോ​വി​ഡ് മ​ര​ണം കൂ​ടി
Saturday, September 26, 2020 10:03 PM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍ കൂ​ടി മ​രി​ച്ചു. മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍ കു​ന്നി​ലി​ലെ പ​രേ​ത​നാ​യ മു​ണ്ടേ​ക്കാ​ല്‍ അ​ബ്ദു​ല്ല ഹാ​ജി​യു​ടെ ഭാ​ര്യ ബീ​ഫാ​ത്തി​മ (84), വോ​ര്‍​ക്കാ​ടി പു​രു​ഷ​ന്‍​കോ​ടി​യി​ലെ അ​ഹ​മ്മ​ദ് കു​ഞ്ഞി (68) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.
ആ​റു ദി​വ​സം മു​മ്പാ​ണ് ബീ​ഫാ​ത്തി​മ​യെ കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മ​ക്ക​ള്‍: ന​ഫീ​സ, ഖ​ദീ​ജ, ആ​യി​ഷ, സ​ഫി​യ, ഉ​സ്മാ​ന്‍, മ​ജീ​ദ്. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ മു​ട്ട​ത്തൊ​ടി അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി, ഷെ​രീ​ഫ് എ​ട​ച്ചേ​രി, അ​ബ്ദു​ല്ല ചൗ​ക്കി, അ​ബ്ദു​ല്ല ക​മ്പാ​ര്‍, നൂ​ര്‍​ജ​ഹാ​ന്‍, ജ​മീ​ല.

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ഹ​മ​ദ് കു​ഞ്ഞി. ഭാ​ര്യ: ആ​സ്യു​മ്മ. മ​ക്ക​ള്‍: ഫാ​ത്തി​മ​ത്ത് സു​ഹ്റ, ഖാ​ലി​ദ്, ന​ഫീ​സ. മ​രു​മ​ക്ക​ള്‍: മു​ഹ​മ്മ​ദ് സാ​ലി, മൂ​സ​ക്കു​ഞ്ഞി, ജാ​ബി​റ.