മ​ഞ്ചേ​ശ്വ​രം തു​റ​മു​ഖം ഉ​ദ്ഘാ​ട​നം ഒ​ന്നി​ന്
Sunday, September 27, 2020 1:00 AM IST
കാ​സ​ര്‍​ഗോ​ഡ്: പു​തു​താ​യി നി​ര്‍​മി​ച്ച മ​ഞ്ചേ​ശ്വ​രം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ 10.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കും. കേ​ന്ദ്ര ഫി​ഷ​റീ​സ് മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് വി​ശി​ഷ്ടാ​തി​ഥി​യാ​വും. ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും.