കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Sunday, September 27, 2020 10:27 PM IST
ഉ​ദു​മ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ഉ​ദു​മ പ​ടി​ഞ്ഞാ​ര്‍ ഫ​സീ​ല മ​ന്‍​സി​ലി​ലെ പ​രേ​ത​നാ​യ അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍റെ ഭാ​ര്യ ഖ​ദീ​ജ (58) ആ​ണ് മ​രി​ച്ച​ത്. മ​ക്ക​ള്‍: മു​നീ​ര്‍ (ല​ണ്ട​ന്‍), സി​റാ​ജ്, സ​ലാം, അ​ബ്ബാ​സ് (മൂ​വ​രും ഖ​ത്ത​ര്‍), നി​സാ​ര്‍, ഫ​സീ​ല. മ​രു​മ​ക്ക​ള്‍: ഷ​ബ്‌​ന (ല​ണ്ട​ന്‍), സു​മ​യ്യ, നു​സീ​ബ, സ​ഫൂ​റ, ഷ​ഹ​ന.