പാ​റ പൊ​ട്ടു​ന്പോ​ൾ ഇ​വ​രു​ടെ നെ​ഞ്ചു​രു​കു​ന്നു...
Tuesday, September 29, 2020 1:00 AM IST
ബ​ളാ​ൽ: ക​രി​ങ്ക​ൽ ക്വാ​റി​യി​ലെ ഉ​ഗ്ര​സ്ഫോ​ട​ന​ങ്ങ​ളെ തു​ട​ർ​ന്ന് വീ​ടു​ക​ൾ ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ൽ . ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ത്ത​പ്പ​ൻ​മ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. ആ​റു കു​ടും​ബ​ങ്ങ​ൾ താ​മ​സി​യു​ന്ന കോ​ള​നി​യി​ലെ വീ​ടു​ക​ളും പൊ​ൻ​പു​ഴ ജോ​ബി​ൻ,മാ​മ്പ​ള്ളി പെ​ണ്ണ​മ്മ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കും വി​ള്ള​ൽ വീ​ണി​ട്ടു​ണ്ട്. ക​ല്ലു​പൊ​ട്ടി​ക്കാ​നു​ള്ള ഉ​ഗ്ര​സ്ഫോ​ട​ന​ങ്ങ​ളാ​ണ് വീ​ടു​ക​ൾ​ക്ക് വി​ള്ള​ൽ ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണം. പ​ത്തു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വി​ടെ ക​രി​ങ്ക​ൽ ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്നു .റോ​ഡി​ലൂ​ടെ ട​ൺ ക​ണ​ക്കി​ന് ഭാ​ര​മു​ള്ള ലോ​റി​ക​ളും ടി​പ്പ​റു​ക​ളും പാ​യു​ന്ന​ത് റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്കും കാ​ര​ണ​മാ​യി. എ​ന്നാ​ൽ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് റോ​ഡ് ന​വീ​ക​രി​ച്ച് ന​ൽ​കാ​ൻ ക്വാ​റി ഉ​ട​മ​ക​ൾ ത​യ്യാ​റാ​യി​ട്ടു​ണ്ട്.​മ​ഴ മാ​റി​യാ​ൽ പ്ര​വൃ​ത്തി ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലു​ള്ള വീ​ടു​ക​ൾ എ​ന്തു ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇ​വി​ടു​ത്തു​കാ​ർ .അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ്ര​ശ്ന പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.