കോ​ടോ​ത്ത് മാ​ധ​വ​ന്‍നാ​യ​രെ ആ​ദ​രി​ച്ചു
Tuesday, September 29, 2020 1:01 AM IST
കൊ​ട്ടോ​ടി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കോ​ടോ​ത്ത് മാ​ധ​വ​ന്‍ നാ​യ​രെ എ​ണ്‍​പ​താം ജ​ന്മ​ദി​ന​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ള​ളാ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ട്ടി​ലെ​ത്തി സ്‌​നേ​ഹോ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് മു​ണ്ട​മാ​ണി, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്സ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ചാ​ക്കോ, കു​ഞ്ഞി​കൃ​ഷ​ണ​ന്‍ കൂ​ര​ങ്ക​യ, സു​രേ​ഷ് കൂ​ക്ക​ള്‍, രാ​ജേ​ഷ് പെ​രു​മ്പ​ള്ളി, വി​നോ​ദ് പൂ​ടം​ക​ല്ല്, സ​ല്‍​മാ​ന്‍ ഫാ​രി​സ്, ഗോ​പി കാ​ഞ്ഞി​ര​ത്ത​ടി, മ​നോ​ജ് കു​മാ​ര്‍, മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ക്വാ​റി​ക്കെ​തി​രേ ര​ക്ത​പ്ര​തി​ജ്ഞ


കൊ​ന്ന​ക്കാ​ട്: കോ​ട്ട​ഞ്ചേ​രി മ​ല​നി​ര​ക​ളെ ത​ക​ർ​ക്കു​ന്ന ക്വാ​റി​മാ​ഫി​യ​യെ ജീ​വ​ൻ കൊ​ടു​ത്തും എ​തി​ർ​ക്കു​മെ​ന്ന് പാ​മ​ത്ത​ട്ടി​ലെ ജ​ന​ങ്ങ​ൾ. പാ​മ​ത്ത​ട്ട് ക്വാ​റി വി​രു​ദ്ധ സ​മി​തി ര​ക്ത​പ്ര​തി​ജ്ഞ ന​ട​ത്തി. ബ​ളാ​ൽ പ​ഞ്ചാ​യ​ത്തം​ഗം കെ.​വി.​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ബു സ്‌​ക​റി​യ, റി​ജോ​ഷ് ജോ​സ്, ജി​ജോ പു​ളി​ക്ക​ൽ, അ​നീ​ഷ് കു​ഞ്ഞി​രാ​മ​ൻ, ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.