എ​ന്‍​ആ​ര്‍​ഐ അ​ഡ്മി​ഷ​ന്‍
Thursday, October 1, 2020 1:05 AM IST
ചീ​മേ​നി: കേ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള തൃ​ക്ക​രി​പ്പൂ​ര്‍ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ല്‍ ബി​ടെ​ക്, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ൻ​ജി​നി​യ​റിം​ഗ് ശാ​ഖ​ക​ളി​ല്‍ എ​ന്‍​ആ​ര്‍​ഐ ക്വാ​ട്ട​യി​ല്‍ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ കോ​ള​ജ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04672250377, 9847690280.