എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ​ക്ക് പോ​ലീ​സ് സേ​ന​യി​ൽ സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് അ​നു​വ​ദി​ക്ക​ണം: ക​നോ​വ
Thursday, October 1, 2020 1:09 AM IST
നീ​ലേ​ശ്വ​രം: എ​ൻ​സി​സി കേഡ​റ്റു​ക​ൾ​ക്ക് പോ​ലീ​സ് സേ​ന​യി​ൽ സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള അ​സോ​ഷ്യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ക​നോ​വ) 32 കേ​ര​ള- ബ​റ്റാ​ലി​യ​ൻ ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന സ​മ്മേ​ള​നം ക​നോ​വ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ​ൻ​ചാ​ർ​ജ് ല​ഫ്റ്റ​ന​ന്‍റ് ക​മാ​ൻ​ഡ​ർ സി​ബി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ കെ. ​നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​കെ. ലി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷു​ക്കൂ​ർ ഇ​ല്ല​ത്ത്, പോ​ൾ ജ​സ്റ്റി​ൻ, പി. ​കൃ​ഷ്ണ​കു​മാ​ർ, എം.​ഐ. ഷ​ബീ​ർ, ഇ. ​സ​നോ​ജ്, ഡോ. ​ടി.​കെ. ജ​ലീ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ ന​ന്ദ​കു​മാ​ർ കോ​റോ​ത്ത്, സ​ജി മാ​ത്യു, ദീ​പ മു​ര​ളി, പി. ​ഗോ​പി​കൃ​ഷ്ണ​ൻ, സി. ​ബ​ഷീ​ർ, എം. ​പ​ത്മ​നാ​ഭ​ൻ, സാ​ൽ​വി സെ​ബാ​സ്റ്റ്യ​ൻ, ഈ​ശ്വ​ര​നാ​യ്ക്, പ്ര​ഭാ​വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി. ​വി​നോ​ദ​ൻ സ്വാ​ഗ​ത​വും പി. ​ശ്രീ​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.