അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നി​യ​ര്‍ ഒ​ഴി​വ്
Thursday, October 1, 2020 1:09 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നി​യ​റു​ടെ ഒ​ഴി​വു​ണ്ട്. കൂ​ടി​ക്കാ​ഴ്ച 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ന​ട​ക്കും. അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ വി​ഷ​യ​ത്തി​ല്‍ ബി​ടെ​ക് ആ​ണ് യോ​ഗ്യ​ത. പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന​യു​ണ്ട്.