പ​ള്ളി​ക്ക​ര മേ​ല്‍​പ്പാ​ലം: സി​പി​എ​മ്മി​ന്‍റേ​ത് വ്യാ​ജ​പ്ര​ച​ര​ണ​മെ​ന്ന് ബി​ജെ​പി
Thursday, October 1, 2020 1:09 AM IST
നീ​ലേ​ശ്വ​രം: പ​ള്ളി​ക്ക​ര മേ​ല്‍​പാ​ല​ത്തി​ന്‍റെ പ​ണി വൈ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​ന്‍ സി​പി​എം വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് ബി​ജെ​പി തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​വി. സു​രേ​ഷ്. 15 വ​ര്‍​ഷം മു​മ്പ് പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ട മേ​ല്‍​പ്പാ​ലം ഇ​ത്ര​യും വൈ​കി​പ്പി​ച്ച​ത് അ​ന്ന​ത്തെ എം​പി​യു​ടെ അ​നാ​സ്ഥ കൊ​ണ്ടാ​ണ്. ഇ​പ്പോ​ള്‍ ദ്യു​ത​ഗ​തി​യി​ല്‍ ന​ട​ന്നു​വ​രു​ന്ന നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഡി​സം​ബ​ര്‍ മാ​സ​ത്തോ​ടെ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് സി​പി​എം വ്യാ​ജ​പ്ര​ച​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.