എ​ൻ.​ആ​ർ. മ​ല​ബാ​റി​ൽ കോ​ൺ​ഗ്ര​സി​ന് ജ​ന​കീ​യ അ​ടി​ത്ത​റ സൃ​ഷ്ടി​ച്ച നേ​താ​വ്: സ​തീ​ശ​ൻ പാ​ച്ചേ​നി
Friday, October 2, 2020 12:51 AM IST
ക​ണ്ണൂ​ർ: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​നെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ല്കി മ​ല​ബാ​റി​ൽ ജ​ന​കീ​യ അ​ടി​ത്ത​റ സൃ​ഷ്ടി​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്ക് വ​ഹി​ച്ച നേ​താ​വാ​യി​രു​ന്നു മു​ൻ മ​ന്ത്രി​യാ​യി​രു​ന്ന എ​ൻ. രാ​മ​കൃ​ഷ്ണ​നെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി. എ​ൻ. രാ​മ​കൃ​ഷ്ണ​ന്‍റെ എ​ട്ടാം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തി​ൽ പ​യ്യാ​ന്പ​ല​ത്തെ സ​മൃ​തി മ​ണ്ഡ​പ​ത്തി​ൽ ന​ട​ത്തി​യ പു​ഷ്പാ​ർ​ച്ച​ന​യ​ക്ക് ശേ​ഷം അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​വ​ർ​ത്ത​ന ശൈ​ലി കൊ​ണ്ട് ക​ർ​മ​മ​ണ്ഡ​ല​ത്തി​ൽ അ​തു​ല്യ​നാ​യ നേ​താ​വാ​യി​രു​ന്നു എ​ൻ. രാ​മ​കൃ​ഷ്ണ​നെ​ന്നും സ​തീ​ശ​ൻ പാ​ച്ചേ​നി പ​റ​ഞ്ഞു.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മാ​ർ​ട്ടി​ൻ ജോ​ർ​ജ്, വി.​എ നാ​രാ​യ​ണ​ൻ, അ​ഡ്വ. സോ​ണി സെ​ബാ​സ്റ്റ്യ​ൻ, സ​ജീ​വ് മാ​റോ​ളി , എം.​പി മു​ര​ളി,കെ.​പ്ര​മോ​ദ്, ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ.​രാ​ഗേ​ഷ്, റി​ജി​ൽ മാ​ക്കു​റ്റി ‌തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.