ക​ഞ്ചാ​വ് ക​ട​ത്തു​കേ​സി​ലെ പ്ര​തി​ക്ക് ര​ണ്ടു​വ​ര്‍​ഷം ത​ട​വും പി​ഴ​യും
Sunday, October 18, 2020 1:16 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് ര​ണ്ടു​വ​ര്‍​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും. കു​ഡ്‌​ലു പെ​രി​യ​ടു​ക്ക​യി​ലെ ആ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖി (42) നെ​യാ​ണ് ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്.
2016 ന​വം​ബ​ര്‍ 13 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 1.3 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പെ​രി​യ​ടു​ക്ക​യി​ല്‍ വ​ച്ചാ​ണ് പ്ര​തി​യെ കാ​സ​ര്‍​ഗോ​ഡ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.