പ​ട്ടി​ക​ജാ​തി​ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം
Tuesday, October 20, 2020 12:53 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-21 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന ധ​ന​സ​ഹാ​യം പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. മെ​ഡി​ക്ക​ല്‍, എ​ൻ​ജി​നി​യ​റിം​ഗ്, ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഗ​വേ​ഷ​ണം, പോ​ളി​ടെ​ക്നി​ക്, ബി​എ​ഡ്, ഡി​എ​ഡ്, ഐ​ടി​ഐ കോ​ഴ്സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് അ​വ​സ​രം. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​ള​ള അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ കോ​ഴ്സു​ക​ള്‍ പ​ഠി​ക്കു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. 2019-20 വ​ര്‍​ഷം പ​ഠ​ന​ധ​ന​സ​ഹാ​യം കൈ​പ്പ​റ്റി തു​ട​ര്‍​പ​ഠ​നം ന​ട​ത്തു​ന്ന​വ​രും, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​തേ പ​ദ്ധ​തി​ക്ക് അ​ര്‍​ഹ​രാ​യ​വ​രും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ 31 ന​കം ല​ഭി​ക്ക​ണം. അ​പേ​ക്ഷാ ഫോം ​ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ്, മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോ​ഡ്, കാ​റ​ഡു​ക്ക, കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം, പ​ര​പ്പ ബ്ലോ​ക്കു​ക​ളി​ലെ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്. ഫോ​ൺ: 04994256162.

ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍ ഒ​ഴി​വ്

വ​ലി​യ​പ​റ​മ്പ: പ​ട​ന്ന ക​ട​പ്പു​റം പി​എ​ച്ച്സി​യി​ല്‍ ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍റെ ഒ​ഴി​വു​ണ്ട്. ബി​എ​സ്‌​സി​എം എ​ല്‍​ടി/ ഡി​എം​എ​ല്‍​ടി യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ള്‍ 30 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം വ​ലി​യ​പ​റ​മ്പ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ല​ഭി​ക്ക​ണം.