മാ​യം ചേ​ര്‍​ത്ത വെ​ളി​ച്ചെ​ണ്ണ വി​ല്‍​പ്പ​ന ത​ട​യ​ണം: ഓ​യി​ല്‍ മി​ല്‍ ഉ​ട​മ​ക​ൾ
Wednesday, October 21, 2020 1:00 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്ന് മാ​യം ചേ​ര്‍​ത്ത വെ​ളി​ച്ചെ​ണ്ണ വ്യാ​പ​ക​മാ​യി ജി​ല്ല​യി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ജി​ല്ലാ ഓ​യി​ല്‍ മി​ല്‍​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
നി​ര​വ​ധി ബ്രാ​ൻ​ഡു​ക​ള്‍ നി​രോ​ധി​ക്കു​ക​യും ബ്രാ​ൻ​ഡ് ര​ജി​സ്ട്രേ​ഷ​ന്‍ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വ്യാ​ജ ലോ​ബി​ക​ള്‍ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ കാ​ര്‍​ന്നെ​ടു​ത്ത് കോ​ടി​ക​ള്‍ സ​മ്പാ​ദി​ച്ച് കൂ​ട്ടു​ക​യാ​ണ്. ഇ​തി​നെ ശ​ക്ത​മാ​യി നേ​രി​ട​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ​മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ര്‍, ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ര്‍ എ​ന്നി​വ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ര​ക്ഷാ​ധി​കാ​രി എ​സ്. പാ​ണ്ഡു​രം​ഗ പൈ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ബാ​സ് ക​ല്ല​ട്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​എം. ഷാ​ഫി കാ​സ​ര്‍​ഗോ​ഡ്, ജോ​സ​ഫ് വെ​ള്ള​രി​ക്കു​ണ്ട്, സു​കു​മാ​ര​ന്‍ സീ​താം​ഗോ​ളി, അ​ബ്ബാ​സ് മേ​ല്‍​പ​റ​മ്പ്, ര​വി ബേ​ഡ​ഡു​ക്ക, പി.​എ​സ്. സ​ണ്ണി, അ​നി​ല്‍ ഡി​സൂ​സ, ടി.​കെ. യൂ​സ​ഫ് ഉ​ദു​മ, അ​ര്‍​ഷാ​ദ് ക​ല്ല​ട്ര, പി.​വി. അ​ബ്ദു​ൾ റ​ഫീ​ഖ്, എ​ന്‍. സു​രേ​ന്ദ്ര പൈ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.