യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ചു​മ​ത​ല​യേ​റ്റു
Thursday, October 22, 2020 12:41 AM IST
ചി​റ്റാ​രി​ക്കാ​ല്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍ ചു​മ​ത​ല​യേ​റ്റു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി പ്ര​ദീ​പ്കു​മാ​ര്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​മോ​ന്‍ ജോ​സ് മു​ഖ്യാ​തി​ഥി​യാ​യി. തോം​സ​ണ്‍ ബെ​ന്നി പ്ര​സി​ഡ​ന്‍റാ​യു​ള്ള 21 അം​ഗ ക​മ്മി​റ്റി​യാ​ണ് സ്ഥാ​ന​മേ​റ്റ​ത്. മു​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ണി പൊ​ടി​മ​റ്റം ചു​മ​ത​ല കൈ​മാ​റി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ്, കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വ​നീ​ത് ച​ന്ദ്ര​ന്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സെ​ബാ​സ്റ്റ്യ​ന്‍ പ​താ​ലി​ല്‍, ടോ​മി പ്ലാ​ച്ചേ​രി, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു പ​ടി​ഞ്ഞാ​റേ​ല്‍, ജോ​ര്‍​ജ് ക​രി​മ​ഠം, ജി​സ​ന്‍ ജോ​ര്‍​ജ്ജ്, ഷോ​ണി ക​ല​യ​ത്തി​ങ്ക​ല്‍, രാ​ജേ​ഷ് ത​മ്പാ​ന്‍, രാ​കേ​ഷ് പെ​രി​യ, ഷു​ഹൈ​ബ് തൃ​ക്ക​രി​പ്പൂ​ര്‍, പ്ര​ശാ​ന്ത് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.