ആ​ട് മോ​ഷ​ണം; ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
Friday, November 27, 2020 12:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ത്സ്യ​വി​ല്പ​ന ന​ട​ത്തു​ന്ന ഗു​ഡ്‌​സ് ഓ​ട്ടോ​യി​ല്‍ ആ​ടു​ക​ളെ മോ​ഷ്ടി​ച്ച് വി​റ്റ​തി​ന് ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. മ​ടി​ക്കൈ ചാ​ള​ക്ക​ട​വ് ചി​റ​മ്മ​ല്‍ സ്വ​ദേ​ശി ഹ​നീ​ഫ (38), നീ​ലേ​ശ്വ​രം ക​ണി​ച്ചി​റ നാ​ലു​പു​ര​പ്പാ​ട്ടി​ല്‍ ഷ​ബീ​ര്‍ (24) എ​ന്നി​വ​രെ​യാ​ണ് അ​മ്പ​ല​ത്ത​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​ച്ചി​ക്കാ​ന​ത്തും ഇ​രി​യ​യി​ലും നി​ന്നാ​യി ര​ണ്ട് ആ​ടു​ക​ളെ ഇ​വ​ര്‍ മോ​ഷ്ടി​ച്ച് വി​റ്റ​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.
ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ച്ചി​ക്കാ​നം താ​ന്നി​ക്ക​ലി​ലെ ജാ​ന​കി​യു​ടെ പ​റ​മ്പി​ല്‍ കെ​ട്ടി​യി​രു​ന്ന മൂ​ന്ന് വ​യ​സു​ള്ള മു​ട്ട​നാ​ടി​നെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. ഗു​ഡ്‌​സ് ഓ​ട്ടോ​യി​ല്‍ ആ​ടി​നെ കൊ​ണ്ടു​പോ​കു​ന്ന​ത് ജാ​ന​കി​യു​ടെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. വ​ണ്ടി​യു​ടെ ന​മ്പ​ര്‍ അ​ട​ക്ക​മു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​തം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് പ്ര​തി​ക​ള്‍ കു​ടു​ങ്ങി​യ​ത്. വാ​ഹ​നം മ​ത്സ്യ​വി​ല്പ​ന​യ്ക്കാ​യാ​ണ് പ്ര​തി​ക​ള്‍​ക്ക് വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​തെ​ന്ന് ഉ​ട​മ പോ​ലീ​സി​നെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ജാ​ന​കി​യു​ടെ ആ​ടി​നെ നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റം സ്വ​ദേ​ശി​ക്ക് 5500 രൂ​പ​യ്ക്ക് വി​ല്പ​ന ന​ട​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചു. ഒ​രാ​ഴ്ച മു​മ്പ് ഇ​രി​യ മു​ട്ടി​ച്ച​ര​ലി​ലെ രാ​മ​ച​ന്ദ്ര​ന്‍റെ ആ​ടി​നെ മോ​ഷ്ടി​ച്ച് 6000 രൂ​പ​യ്ക്ക് വി​റ്റി​രു​ന്ന​താ​യും പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു. ഈ ​ആ​ടി​നെ ഇ​തി​ന​കം ഇ​റ​ച്ചി​യാ​ക്കി വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.